വെ​ള്ള​ത്തൂ​വ​ൽ മേ​ഘം മേ​ഞ്ഞേ...​​നാ​ടി​ന്‍റെ തു​ടി​പ്പു​ക​ളു​മാ​യി ക​പ്പി​ലെ പു​തി​യ ഗാ​നം
Wednesday, April 17, 2024 9:39 AM IST
അ​ന​ന്യ ഫി​ലിം ക​പ്പ്സി​ന്‍റെ ബാ​ന​റി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി, എ​യ്ഞ്ച​ലീ​ന മേ​രി എ​ന്നി​വ​ർ നി​ർ​മി​ച്ച് അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​പ്പ് എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ സ​ഞ്ജു വി. ​സാ​മു​വ​ലാ​ണ് ഈ ​ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

"വെ​ള്ള​ത്തു​വ​ൽ​മേ​ഘം മേ​ഞ്ഞേ മേ​ലെ, വെ​ള്ള​ത്തൂ​വ​ൽ നാ​വു​ണ​ർ​ന്നേ താ​ഴെ' എ​ന്നു തു​ട​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​നം ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. മ​നു മ​ഞ്ജി​ത്ത് ര​ചി​ച്ച് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണ​മി​ട്ട് അ​ശ്വി​ൻ​രാ​ജ്, സ​ച്ചി​ൻ വി​ജ​യ് എ​ന്നി​വ​ർ പാ​ടി​യ മാ​ജി​ക്ക​ൽ ഗാ​ന​മാ​ണി​ത്.



ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ വെ​ള്ള​ത്തൂ​വ​ൽ എ​ന്ന ഗ്രാ​മ​ത്തി​ലെ ബാ​ഡ്മി​ന്‍റ​ൺ പ്രേ​മി​യാ​യ നി​ധി​ൻ എ​ന്ന പ​തി​നാ​റു​കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ​പു​രോ​ഗ​തി.

ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഒ​ളി​മ്പി​ക്സി​ൽ ക​ളി​ക്കാ​നാ​യി സ്വ​പ്നം ക​ണ്ടു ന​ട​ക്കു​ന്ന നി​ധി​ന്‍റെ ശ്ര​മ​ങ്ങ​ളാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്.

യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​നാ​യ മാ​ത്യു തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ നി​ധി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബേ​സി​ൽ ജോ​സ​ഫ് റ​നീ​ഷ് എ​ന്ന മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന​മി​താ പ്ര​മോ​ദും യു​വ ന​ട​ൻ കാ​ർ​ത്തി​ക് വി​ഷ്ണു​വും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ട്ടു​ണ്ട്.

പു​തു​മു​ഖം റി​യാ ഷി​ബു​വും അ​ന​ഘ സു​രേ​ന്ദ്ര​നു​മാ​ണ് നാ​യി​ക​മാ​ർ. ഇ​വ​ർ​ക്കു പു​റ​മേ ഗു​രു സോ​മ​സു​ന്ദ​രം., ഇ​ന്ദ്ര​ൻ​സ്, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്, ആ​ന​ന്ദ് റോ​ഷ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ന​ന്ദി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ചെ​മ്പി​ൽ അ​ശോ​ക​ൻ, ആ​ൽ​വി​ൻ ജോ​ൺ ആ​ന്‍റ​ണി, മൃ​ണാ​ളി​നി സൂ​സ​ൻ ജോ​ർ​ജ്, മൃ​ദു​ൽ​പാ​ച്ചു, ര​ഞ്ജി​ത്ത് രാ​ജ​ൻ, ന​ന്ദു പൊ​തു​വാ​ൾ, അ​നു​ന്ദ്രി​താ മ​നു, ഐ.​വി. ജു​നൈ​സ്, അ​ൽ​ത്താ​ഫ് മ​നാ​ഫ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധ​സ്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ൽ മൊ​ത്തം അ​ഞ്ചു ഗാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഷാ​ൻ റ​ഹ്മാ​നാ​ണ് എ​ല്ലാ ഗാ​ന​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല സം​ഗീ​തം - ജി​ഷ്ണു തി​ല​ക് .

അ​ഖി​ലേ​ഷ് ല​താ രാ​ജും, ഡെ​ൻ​സ​ൺ ഡ്യൂ​റോ​മു​മാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം - നി​ഖി​ൽ എ​സ്. പ്ര​വീ​ൺ. എ​ഡി​റ്റ​ർ - റെ​ക്സ​ൺ ജോ​സ​ഫ്. ക​ലാ​സം​വി​ധാ​നം - ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ, കോ​സ്റ്റ്യും -ഡി​സൈ​ൻ - നി​സാ​ർ റ​ഹ്‌​മ​ത്ത്.

ചീ​ഫ്അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് -മു​കേ​ഷ് വി​ഷ്ണു, ര​ഞ്ജി​ത്ത് മോ​ഹ​ൻ. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - മ​നോ​ജ് കു​മാ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - വി​നു കൃ​ഷ്ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് - പൗ​ലോ​സ് കു​റു​മു​റ്റം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ന​ന്ദു പൊ​തു​വാ​ൾ. പി​ആ​ർ​ഒ- വാ​ഴു​ർ ജോ​സ്. ഫോ​ട്ടോ - സി​ബി ചീ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.